ഏകാന്തത ഞാന്‍ കൂടുതല്‍ ഇഷ്ടപെടുന്നു........
ഒരു മരതണലില്‍ ഇത്തിരി നേരം തനിചിരിക്കാന്‍ ........കഴിഞ്ഞുപോയ മധുരമായ നിമ്മിഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ........ആരുടെയോ ഓര്‍മകായി വിരല്‍തുമ്പിലൂടെ ഒഴുകിയെത്തിയ മനസിനെ തൊട്ടുണര്‍ത്തുന്ന കവിതകള്‍ വായിക്കാന്‍ ......ആ വരികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ........ ആ ഏകാന്തതയില്‍ അറിയാതെ വരുന്ന ചില വരികള്‍ കുറിക്കാന്‍ ...........
" ഓര്‍മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുമ്പോള്‍..........ആ ഓര്‍മ്മകള്‍ എനിക്കെന്നും കൂട്ടാകുമ്പോള്‍ ........... ഞാന്‍ അറിയുന്നു എന്റെ ജീവന്‍ ആ ഓര്‍മകളില്‍ ആണുള്ളത് എന്ന് ...........ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മക്കായി സുക്ഷിച്ചു....എന്നും നിനക്കായി നിന്‍ ഓര്‍മ്മക്കായി ഒരിക്കലും മറകാത്ത മരികാത്ത മനസുമായി എന്നെന്നും നിന്‍ ഓര്‍മയുമായ്...............ഞന്‍ ഇവിടെ കഴിയുന്നു
ഞാന്‍ അറിയാതെ എന്നിലേക്ക് അടുത്തതും അറിഞ്ഞുകൊണ്ട് ഒരു പാട് സ്നേഹിച്ചതും ............. അറിയാതെ എന്നില്‍ നിന്ന് എങ്ങോ അകന്നതും ഇന്നും ഓര്‍ക്കുന്നു ഞാന്‍ ........... നീ അറിയുന്നുണ്ടോ ഓര്‍ക്കുന്നുണ്ടോ ? അറിയാം ഓര്‍മ്മകള്‍ നിനക്കില്ല എന്നാല്‍ പക്ഷെ എന്റെ ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല ........... ഒപ്പം നിന്നോടുള്ള സ്നേഹവും ........... എന്നെങ്കിലും നീ അത് അറിയുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണം അവിടെ ഞാനുണ്ടാവും ........ എന്നും നീ അറിയാതെ നിന്നോടൊപ്പം ജീവിച്ച ജീവിച്ചു കൊണ്ടിരിക്കുന്ന ഞാന്‍ ഉണ്ടാവും............. നീ അറിയുന്ന നിമിഷത്തിനായി ഞാനെന്നും നിനക്കായി കാത്തിരിക്കുന്നു ..........
" ഏകാന്ധത നിറഞ്ഞ വഴികളിലൂടെ ഒരുപാട് ദൂരം നടന്നു ആ കാല്പധങ്ങള്‍ തേടിയുള്ള യാത്ര പക്ഷെ കഴിഞ്ഞില്ല എവിടെയും കണ്ടെത്താന്‍ ......... ഒരു തോന്നല്‍ ആ വിജന വഴികളില്‍ എവിടെയോ തങ്ങുന്നതായി ........... അറിയുന്നുണ്ടാകുമോ എന്റെ ഈ യാത്ര .......... ഇല്ല ഒരിക്കലും അറിയില്ല അറിയാന്‍ ആഗ്രഹിക്കില്ല ആഗ്രഹിച്ചിരുന്നെങ്കില്‍ ഒരിക്കലും അകന്നു പോകില്ലായിരുന്നു എന്നും കൂടെ ഉണ്ടാകുമായിരുന്നു പക്ഷെ പോയി എങ്ങോ എവിടെയോ ഒരുപാടകലെ മറഞ്ഞുപോയി എന്റെ കണ്ണുകളെ വെട്ടിച്ചു ഒരുപാടകലെ ................"
" നീ അറിഞ്ഞിരുന്നോ എന്റെ മനസ്സ് ?.... ഇല്ല അറിയില്ല ......... നിനകതിനു കഴിയില്ല ............ ഒരരയിരം സ്വപ്‌നങ്ങള്‍ മനസ്സില്‍ കൂട്ടി വെച്ച് കാതിരുന്നപ്പോഴും ........ ഓര്‍മകളില്‍ ആശ്വാസം കണ്ടെത്തിയപ്പോഴും .......നീ അര്ഞ്ഞില്ല എന്റെ ഈ സ്വപ്നങ്ങള്‍ ... ഒത്തിരി ഒത്തിരി സ്നേഹങ്ങള്‍ക്ക് പകരം നീ തന്നത് ഒത്തിരി വേദനകള്‍ ആയിരുന്നു ........ ആ വേദന ഇന്നും മനസ്സില്‍ ഉണങ്ങാതെ കിടക്കുന്നു ......നീ വരുമോ ഈ മുറിവുണക്കാന്‍ ...ഇല്ല വരില്ല വരാന്‍ കഴിയില്ല നിനക്ക് ...നിന്‍റെ സാഹചര്യം അങ്ങിനെയാ.
"ഓര്‍ത്തിരിക്കാന്‍ ഒത്തിരി ഓര്‍മ്മകള്‍ ഉണ്ടെങ്കില്‍ .....ആ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി ജീവിതമാകാന്‍ .... ഒരു പുന്ര്‍ജന്മാതിനായി കാത്തിരിക്കും ....ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ വേദനകള്‍ ഇല്ലെങ്കില്‍ ഞാന്‍ സ്നേഹം എന്തെന്ന് അറിയാതെ പോയേനെ......."

Best of Luck
ReplyDelete