Sunday, 24 October 2010

ഇന്ന് നീ എന്‍ കല്ലറയില്‍ വച്ച പനിനീര്‍ പൂക്കള്‍ അന്ന് ഞാന്‍ നീട്ടിയ കൈകളില്‍തന്നിരുന്നുഎങ്കില്‍,ഇന്ന് നീ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ കൂട്ടായി ഞാനുണ്ടാകുമയിരുന്നില്ലേ...........

No comments:

Post a Comment