നീ എന്നോട് ഹായ് പറയുമ്പോള്‍ അല്ലെങ്കില്‍ ഒന്ന് പുഞ്ചിരിക്കുമ്പോള്‍ അതും അല്ലെങ്കില്‍ ഒരു സന്ദേശം അയക്കുമ്പോള്‍ അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രേദമായ നിമിഷം.കാരണം എനിക്കറിയാം ആ ഒരു നിമിഷത്തിലെങ്കിലും ഞാന്‍ നിന്‍റെ മനസിലൂടെ കടന്നു പോയിട്ടുണ്ടാകും.
No comments:
Post a Comment