Sunday, 24 October 2010

പ്രണയം

പ്രണയം എന്താണെന്നു പറയാന്‍ ആവില്ല: അനുഭവിച്ചറിയണം. അത് നല്‍കാം. പക്ഷെ,വില്‍ക്കനാവില്ല.
അത് നമുക്ക് ആവശ്യമില്ലാത്തപ്പോള്‍ വരുകയും ആവശ്യമുള്ളപ്പോള്‍ നഷ്ട്ടപെടുകയും ചെയ്യുന്നു.

No comments:

Post a Comment