മറക്കില്ലൊരിക്കലും നിന്‍ മുഖം
മരണം വരെ ......
ഞാന്‍ മറന്നെന്നു തോന്നുകില്‍
മരിച്ചെന്നു നിനയ്ക് നീ .......
വെറുതെ നിനയ്ക നീയെന്‍ മുഖം
മനതാരില്‍ ..........
വേരുതെയവില്ലെതോരിക്കലും
പ്രിയ സഖീ........
ഓര്‍മ്മകള്‍ ഈണം പകര്‍ന്നോരീതീറത്തു
കാതങ്ങളയിരം നിന്നെയും തേടി......
അലയുകായണന്‍ ശാപജന്മം.
ബൈ
മിഥുന
മരണം വരെ ......
ഞാന്‍ മറന്നെന്നു തോന്നുകില്‍
മരിച്ചെന്നു നിനയ്ക് നീ .......
വെറുതെ നിനയ്ക നീയെന്‍ മുഖം
മനതാരില്‍ ..........
വേരുതെയവില്ലെതോരിക്കലും
പ്രിയ സഖീ........
ഓര്‍മ്മകള്‍ ഈണം പകര്‍ന്നോരീതീറത്തു
കാതങ്ങളയിരം നിന്നെയും തേടി......
അലയുകായണന്‍ ശാപജന്മം.
ബൈ
മിഥുന
No comments:
Post a Comment