മധുരമുള്ള ഓരോ നുണകള്‍ ആയിരുന്നു
എനിക്ക് നിന്നോടുള്ള പ്രണയം .
നിന്‍റെ കണ്‍ നനവുകള്‍,
എനിക്ക് വേണ്ടി എന്ന് നീ പറയുന്നവ
Infotainment" target="_blank" href="http://keralites.net/">

പിന്നെ പരിഭവങ്ങളുടെ പൂക്കാലവും
എന്നെ നിന്നിലേക്ക് വലിച്ചടുപ്പിച്ചത്
എന്‍റെ കണ്ണുകളിലേക്കുള്ള ആദ്യത്തെ നോട്ടം
അങ്ങനെ ഞാന്‍ വിശ്വസിച്ചുവോ ....
Infotainment" target="_blank" href="http://keralites.net/">

അനന്തതയിലേക്കുള്ള ഏതോ
നീ പിന്നെയും കണ്ടു .
നിന്നെ തിരിച്ചറിഞ്ഞത് എന്തിനു
വേണ്ടിയായിരുന്നു
അതോ ,തിരിച്ചറിയാഞ്ഞതോ.?

No comments:
Post a Comment