Monday, 3 January 2011

യാത്ര പറയുമ്പോള്‍ എനിക്ക് നിന്നോട് ഒന്നേ പറയുവാനുള്ളു .എനിക്കേറ്റവും ഇഷ്ട്ടമുള്ള നക്ഷത്ര കണ്ണുകള്‍ഒരിക്കലും കണ്ണീരില്‍ മൂടരുത് .കാരണം നിന്റെ കണ്ണ് നിരയാതിരിക്കാന്‍ മാത്രമാണ് ഞാന്‍ വേദന സഹിക്കുന്നത്.

No comments:

Post a Comment