Tuesday, 11 January 2011

എന്നോ നീ കുറിച്ചിട്ട വാക്കുകളിലൂടെയെന്‍
മിഴികളോടിത്തളര്‍ന്നു
മയങ്ങവേ സുന്ദര സ്വപ്നമായി നീ അരികില്‍ വന്നു....
കണ്‍ തുറന്നു ഞാന്‍ നോക്കവേ,
ഒരു കുസൃതിക്കാറ്റായി പോയി മറഞ്ഞു...
ഇനിയുമുണരാതെ ഞാനുറങ്ങാം ,

No comments:

Post a Comment