Tuesday, 11 January 2011

വാക്കുകള്‍ ,മൌനങ്ങള്‍ക്ക് വഴിമാറിയപ്പോഴും
അക്ഷര സൌഹൃദങ്ങളകലെയായപ്പോഴും നിന്‍ ചിത്രമെന്നുള്ളില്‍
തെളിഞ്ഞു നിന്നു....!!
നിന്‍ തേന്‍ മൊഴികളെന്‍ കാതില്‍
നിറഞ്ഞു നിന്നു...

No comments:

Post a Comment