അവളും ഞാനും നല്ല കൂട്ടുകാരായിരുന്നു ;
എന്നോ ഒരിക്കല്‍ അവളെ ഞാന്‍ ഇഷ്ട്ടപെട്ടു തുടങ്ങി ;
പക്ഷെ ;
എന്റെ ഇഷ്ട്ടം ഞാന്‍ അവളോട് പറഞ്ഞില്ല ;
കാരണം ,
എന്റെ പ്രണയം അവളോട് പറഞ്ഞാല്‍ ചിലപ്പോള്‍ അവളെ എനിക്ക് നഷ്ട്ടമാവും.അതെനിക്ക് താങ്ങാന്‍ പറ്റാത്തവേദനയവും .
പക്ഷെ ഒരുനാള്‍ ഞാന്‍ അവളോട് പറയും അപ്പോള്‍ അവള്‍ പറയുന്ന മറുപടി എന്തായാലും ഞാന്‍ നിങളെ "VADARMALLIYILUDE" അറിയിക്കും.

No comments:
Post a Comment