"ഒരുനാൾ നീ എന്നോടു ചോദിച്ചതല്ലേ... എത്രമാത്രം നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്... അന്നു ഞാൻ പറഞ്ഞതല്ലേ നിന്നോട്... എന്റെ ജീവനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന്... നീ എവിടെ പോയാലും ഒരു നിഴൽ പോലെ നിന്നെ പിന്തുടരുന്നെന്ന്... എന്നിട്ടും എന്തേ നീ മനസ്സിലാക്കിയില്ലാ... എത്രമാത്രം നിന്നെ ഞാൻ സ്നേഹിച്ചിരുന്നെന്ന്..."
No comments:
Post a Comment