മഴയെ എല്ലാവരും ഇഷ്ടപ്പെടുന്നു .. പക്ഷെ പേമാരിയെ ആരും ഇഷ്ടപ്പെടുന്നില്ല...
കാറ്റിനെ എല്ലാരും ഇഷ്ടപ്പെടുന്നു...പക്ഷെ കൊടുംകാറ്റിനെ ആരും സ്നേഹിക്കുന്നില്ല
തിരമാലകളെ ചവിട്ടാന്‍ നമ്മള്‍ കൊതിക്കുന്നു....പക്ഷെ സുനാമിയെ നമ്മള്‍ ഭയക്കുന്നു...
വെളിച്ചം എല്ലാവരും ആഗ്രഹിക്കുന്നു....എന്നാല്‍ മിന്നല്‍ ആരും ആഗ്രഹിക്കുന്നില്ല...
.
.
.
.
.
.
.
അത് പോലെയാണ് സ്നേഹവും....
No comments:
Post a Comment