Monday, 3 January 2011

ഈ ലോകത്തെ ഞാന്‍ എത്ര സ്നേഹിക്കുന്നു അത്രത്തോളം ഇഷ്ട്ടമായിരുന്നു അവളെ എന്തിനാണ് അവള്‍ എന്നെ കണ്ടിട്ടും മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുന്നത് ..എങ്ങിനെ അവള്‍ക്കു എന്നെ കാണാതെ ,എന്നോട് മിണ്ടാതെ നടക്കാന്‍ കഴിയുന്നു .......'അവളെ ഞാന്‍ മറക്കണം 'എന്നോട് അവശ്യ പെട്ടഒരേഒരു കാര്യം അതാണ് .......
അവളെ ഇഷ്ട്ടപെടുന്നു എന്ന് പരയ്യുന്നതില്‍ ഞാന്‍ അവളെ ഈലോകത്തെക്കള്‍ അധികം വെറുക്കുന്നു എന്ന് പറയാന്‍ ആണ് അവള്‍ക്കിഷ്ട്ടം ........പക്ഷെ ഞാന്‍ അവളെ ഈ ലോകത്തേക്കാള്‍ സ്നേഹിക്കുന്നു ....

No comments:

Post a Comment