കടല്‍ പോലെ സ്നേഹം ആണ് അവള്‍ ...
പിണങ്ങില്ല ഒരിക്കലും അവള്‍ .....
പിഞ്ചു പൈതല്‍ പോലെ എന്നും അവള്‍ .....
സ്നേഹത്തിന്റെ അര്‍ഥം ആണ് അവള്‍ ....
എനിക്ക് എന്നും വിസ്മയമാണ് അവള്‍ ....
അവള്‍ എനിക്ക് എല്ലാം എല്ലാം ആണ് ...
എനിക്ക് അവള്‍ ഒരു സുഹുര്തും വഴികാട്ടിയും ആണ് ...
പിരിയില്ല മരണം വരെ .
No comments:
Post a Comment