Tuesday, 11 January 2011


നിന്‍ കണ്ണുകളിലൂടെല്ലാം പരിചയിച്ചു .
പിന്നെപ്പോഴോ ,മൌനമാം ചെപ്പിലൊളിച്ചു
നീയെങ്ങോ പോയി മറഞ്ഞു...
അക്ഷര സൌഹൃദങ്ങള്‍ക്ക് മീതെ ഞാനുമെന്‍
സ്വപ്നങ്ങളും ,കുഞ്ഞു മയില്‍‌പ്പീലിക്കുഞ്ഞുങ്ങളുമിവിടെ തനിച്ചിരുന്നു ...!
!

No comments:

Post a Comment